റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുന്നു

March 31, 2022 - 10:32 am

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം റെയില്‍വേ 15,423 തസ്‌തികള്‍ ഇല്ലതാക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 9,972 തസ്‌തികകള്‍ ഇല്ലാതാക്കി കഴിഞ്ഞു. തിരുവനന്തപുരം ഡിവിഷനില്‍ 107, പാലക്കാട്‌ ഡിവിഷനില്‍ 75 തസ്‌തികകളാണ്‌ ഇല്ലാതാക്കുന്നതെന്ന്‌ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌ ലോക്‌സഭയില്‍ പറഞ്ഞു.

അടൂര്‍ പ്രകശ്‌ എംപിയുടെ ചോദ്യത്തിനുളള മറുപടിയിലാണ്‌ മന്ത്രി ഇരക്കാര്യം വ്യക്തമാക്കിയത്‌. 2028-19,2019-20, 2020-21 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലായി 82,118 തസ്‌തികയാണ്‌ റെയില്‍വേ ഇല്ലാതാക്കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *