കല്ലമ്പലം ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം
കല്ലമ്പലം: കല്ലമ്പലം ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. കല്ലമ്പലത്തിന് സമീപം തട്ടുപാലത്താണ് പുലർച്ചെ അപകടം നടന്നത്.
വടശ്ശേരിക്കോണം സ്വദേശി അജീഷ് (27), നാവായിക്കുളം ഒലവക്കോട് സ്വദേശി സാദിഖ് (28) എന്നിവരാണ് മരിച്ചത്.