റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെക്രട്ടേറിയറ്റ് ഹെൽത്ത് ക്ലിനിക്കിൽ ഇ-ഹെൽത്ത്

സെക്രട്ടേറിയറ്റിലെ ഹെൽത്ത് ക്ലിനിക്കിൽ ഇ-ഹെൽത്ത് പദ്ധതിക്കു തുടക്കമായി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ഇ-ഹെൽത്ത് പ്രൊജക്ട് ഡയറക്ടർ കെ. മുഹമ്മദ് വൈ സഫറുള്ള, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡിഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, സെക്രട്ടേറിയറ്റ് ക്ലിനിക്ക് മെഡിക്കൽ ഓഫിസർ ഡോ. എം. അതുൽ, ഇ-ഹെൽത്ത് ടെക്നിക്കൽ മാനേജർ വിനോദ് രാജ്, ഫിനാൻസ് മാനേജർ ആർ. ജയചന്ദ്രൻ, അഡ്മിൻ മാനേജർ കെ.ബി. ബാഹുലേയൻ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *