റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിരോധ വിഹിതത്തില്‍ 4.4 ശതമാനം വര്‍ധന

February 2, 2022 - 9:51 am

ന്യൂഡല്‍ഹി: ഗാല്‍വാന്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രബജറ്റില്‍ പ്രതിരോധ വകുപ്പിനുള്ള വിഹിതത്തില്‍ 4.4 ശതമാനം വര്‍ധന. പ്രതിരോധ വിഭാഗത്തിലെ ഗവേഷണത്തിനുള്ള ബജറ്റ് വിഹിതം 25% ശതമാനമാണ്. ലക്ഷ്യമാക്കുന്നത് ആത്മനിര്‍ഭര ഭാരതവും. ഗവേഷണത്തിനു സ്വകാര്യമേഖലയുടെ സഹായംതേടും. 5,25,166 കോടി രൂപയാണു പ്രതിരോധത്തിനായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. സൈനികോപകരണങ്ങളുടെ നവീകരണത്തിന് 1.52 ലക്ഷം കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. വ്യോമസേനയ്ക്കാണ് ഇക്കുറി കൂടുതല്‍ ബജറ്റ് വിഹിതം ലഭിക്കുക-55,587 കോടി രൂപ. കരസേനയ്ക്കുള്ള വിഹിതം- 32,015 കോടി രൂപയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *