കോഴിക്കോട്: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്‌ട്രിക് വാഹനങ്ങൾക്കും 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനയുണ്ടായിട്ടുള്ളത്.15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ്...
Read full story
തിരുവനന്തപുരം: കേരള വ്യവസായ നയം 2023ന്‍റെ ഭാഗമായി നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഒഴിവാക്കി നല്‍കും. 22 മുന്‍ഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ക്ക് കണ്ടെത്തിയ 18 ഇന്‍സെന്‍റീവ് പദ്ധതികളില്‍ സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ...
Read full story
സാമ്പത്തിക നയം മാറുന്നു. കേരളം ഇനി വിയർക്കും
സ്പെഷ്യൽ റിപ്പോര്‍ട്ട്

സാമ്പത്തിക നയം മാറുന്നു. കേരളം ഇനി വിയർക്കും

By ന്യൂസ് ഡെസ്ക് February 3, 2025
ന്യൂഡൽഹി : പുതിയ സാമ്പത്തിക നയം രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. റിസർവ് ബാങ്കിൻറെ പുതിയ പ്രഖ്യാപന പ്രകാരം കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ വിയർക്കുവാൻ പോവുകയാണ്. സംസ്ഥാനങ്ങളുടെ ധനകാര്യ പ്രവർത്തനങ്ങളെ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സംസ്ഥാന ധനകാര്യ ബഡ്ജറ്റുകളെ കുറിച്ചുള്ള...
Read full story
തിരുവനന്തപുരം; അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ. സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പറഞ്ഞത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവുള്ളതിനാൽ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനുള്ള...
Read full story
നികുതി കൊളളക്കെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു
റിപ്പോര്‍ട്ട്

നികുതി കൊളളക്കെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു

By ന്യൂസ് ഡെസ്ക് February 9, 2023
തിരുവനന്തപുരം: നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിൽ എന്തെങ്കിലും ഇളവുണ്ടാകുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ഇളവ് വേണ്ടെന്ന് വെച്ച് സർക്കാർ. സെസ് കുറച്ചില്ലെങ്കിലും ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയത് 10 ശതമാനമാക്കിയെങ്കിലും കുറയ്ക്കുമെന്ന് സൂചന ഉണ്ടായെങ്കിലും അതടക്കം ഒരിളവും നൽകാതെ ബജറ്റിലുറച്ച് നിൽക്കുകയാണ് ധനമന്ത്രി....
Read full story
ബജറ്റ് 2023: നവ ഇന്ത്യ യാഥാര്‍ത്ഥ്യത്തിലേക്കോ?
സ്പെഷ്യൽ റിപ്പോര്‍ട്ട്

ബജറ്റ് 2023: നവ ഇന്ത്യ യാഥാര്‍ത്ഥ്യത്തിലേക്കോ?

By ശ്രുതി ലാൽ February 1, 2023
ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യത്തിനു മുന്‍പാകെ അവതരിപ്പിച്ചിരിക്കുന്ന ബജറ്റിനെ വിലയിരുത്തേണ്ടത് കേവലം പ്രഖ്യാപനങ്ങളെ മുന്‍നിര്‍ത്തിയാവരുത്. മറിച്ച്, ബജറ്റിന്റെ നിര്‍വ്വചനത്തിനും ഉദ്ദേശ-ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുമായിരിക്കണം. അതോടൊപ്പം, കടുത്ത വെല്ലുവിളികളിലൂടെയാണ് കഴിഞ്ഞ മൂന്നുവര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കടന്നുപോയത് എന്നതും ഓര്‍ക്കണം. കോവിഡ്-19 മഹാമാരി, യുക്രൈന്‍ യുദ്ധം,...
Read full story
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കൂടാതെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ കാർ അനുവദിച്ചു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ 10 കാറുകളാണ് പ്രതിപക്ഷ നേതാവിനും 7 മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും അനുവദിച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, കെ...
Read full story
കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്കാകണം വിദഗ്ധ സമിതി മുന്‍ഗണന നല്‍കേണ്ടതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍ദേശിച്ചു.  കശുവണ്ടി വ്യവസായ മേഖലയുടെ പ്രശ്‌നങ്ങളും പ്രതിസന്ധിയും പഠിച്ചു പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍...
Read full story
ഈ അധ്യയന വർഷത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനു 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ്  പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത...
Read full story
സംസ്ഥാന ബജറ്റിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി വകയിരുത്തിയ തുക മുൻവർഷങ്ങളേക്കാൾ കുറഞ്ഞുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.2022-23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ പ്രാദേശിക സർക്കാരുകൾക്ക് വികസനഫണ്ട് വിഹിതമായി 8048 കോടി രൂപയും...
Read full story