അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്കണ്ണൂർ: തളിപ്പറമ്പ് പുഷ്പ-ഫല കൃഷിമേള മാറ്റിവെച്ചു
January 10, 2022 - 7:42 pm
കണ്ണൂർ ജില്ലാ പഞ്ചായത്ത് ജില്ലാ കൃഷിത്തോട്ടം തളിപ്പറമ്പിൽ ജനുവരി 14 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പുഷ്പ-ഫല കൃഷിമേള കോവിഡ് നിയന്ത്രണം ഉള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ മാറ്റിവെച്ചതായി പ്രസിഡന്റ് അറിയിച്ചു.