അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ക്ഷീര കർഷകർക്ക് പെൻഷൻ മുൻകൂർ നല്കും

December 24, 2021 - 9:42 pm

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബർ മാസത്തെ പെൻഷൻ മുൻകൂർ അനുവദിച്ചു. 54688 പേർക്ക് 9,08,36,800 രൂപ അനുവദിച്ചതിൽ 7,59,46,000 രൂപ സർക്കാർ വിഹിതവും, 1,48,90,800 രൂപ ക്ഷേമനിധി വിഹിതവുമാണ്. 17802 കർഷകർ പുതിയതായി രജിസ്റ്റർ ചെയ്തു. നിലവിൽ പെൻഷൻ വാങ്ങുന്നവരുൾപ്പെടെ 362911 അംഗങ്ങളാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *