കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേ​​​സി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ജു​​​ഡീ​​​ഷ​​​ൽ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യി​​​ലെ സ്വ​​​ർ​​​ണം അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ൽ ഡിസംബർ 18 നാണ് റി​​​മാ​​​ൻ​​​ഡ് ‍കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്....
ചേ​ര്‍ത്ത​ല: ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പു​ഗേ​റ്റ് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. അ​ർ​ത്തു​ങ്ക​ൽ പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 13 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​രോ​ടൊ​പ്പം അ​യ​ല്‍വീ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​രു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു....
കൊ​​​​ച്ചി: നി​​​​ര്‍​ദി​​​​ഷ്‌​​​ട റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന്‍റെ ക​​​​ര​​​​ട് ഉ​​​​ട​​​​ന്‍ അ​​​​ന്തി​​​​മ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​ മു​​​​ന്പു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ നാ​​​​ലാ​​​​ഴ്ച​​​​യ്ക്ക​​​​കം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഒ​​​​ക്ടോ​​​​ബ​​​​ര്‍ 30ന് ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടും ബി​​​​ല്‍ ഇ​​​​പ്പോ​​​​ഴും നി​​​​യ​​​​മ​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു നടപ​​​​ടി​​​​ക​​​​ള്‍...
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും. ഗൾഫ് സന്ദർശനത്തിൻ്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ദുബൈയിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ...
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍ പട്ടിക ഒരുവട്ടംകൂടി പുതുക്കുമെന്നും ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ....
ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ ഡിസംബറിൽ ഇന്ത്യാസന്ദർശനം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുതിൻ സ്വീകരിച്ചതായി ക്രെംലിൻ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു, വാർത്താഏജൻസിയായ എഎഫ്‌പി യാണ് റിപ്പോർട്ട്...
തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ കോടതി വളപ്പിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുനെല്‍വേലി ജില്ലാ കോടതിക്കു മുന്നില്‍ . ആളുകള്‍ നോക്കിനില്‍ക്കെ ഏഴംഗസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മായാണ്ടി (38) എന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടു ത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു...
ഡല്‍ഹി: 2024 ഡിസംബറില്‍ ഇന്ത്യൻ റെയില്‍വേ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം നടത്തും.പ്രകൃതിക്ക് കൂടുതല്‍ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകള്‍ രാജ്യത്തെത്തുന്നത്. ഹരിയാനയിലെ...
.തിരുവനന്തപുരം: ഐ.ടി സംരംഭകരായ സ്ത്രീകള്‍ക്ക് തൊഴിലിടമൊരുക്കുന്ന നഗരസഭയുടെ പദ്ധതിയായ ഷീ ഹബ്ബ് 2024 ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ആദ്യ ഷീ ഹബ്ബാണിത്. തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപത്തുള്ള കോർപ്പറേഷൻ കെട്ടിടത്തിലാണ് ഷീ ഹബ്ബിന്റെ പ്രവർത്തനം...
അറിയിപ്പുകള്‍
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബർ മാസത്തെ പെൻഷൻ മുൻകൂർ അനുവദിച്ചു. 54688 പേർക്ക് 9,08,36,800 രൂപ അനുവദിച്ചതിൽ 7,59,46,000 രൂപ സർക്കാർ വിഹിതവും, 1,48,90,800 രൂപ ക്ഷേമനിധി വിഹിതവുമാണ്....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡിസംബര്‍ അവസാനത്തോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധരണ നിലയിലാവുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം.കോവിഡ് വ്യാപനത്തേത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍വീസുകളെല്ലാം പൂര്‍വസ്ഥിതിയിലാക്കും. നിലവില്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് എയര്‍ ബബിള്‍ സംവിധാനത്തിലാണു രാജ്യാന്തര സര്‍വീസുകള്‍...
അറിയിപ്പുകള്‍
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റർ പരീക്ഷാബോർഡ് 2021 ഡിസംബറിൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ...