റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരിവസ്തുക്കളുമായി ഇടുക്കി കമ്പംമെട്ടിൽ യുവാവ് പിടിയിലായി

December 24, 2021 - 8:19 am

കമ്പംമെട്ട്: ഇടുക്കി കമ്പംമെട്ടിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിലായി. കലൂർ സ്വദേശി ജെറിൻ പീറ്ററാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെത്തി.

തമിഴ്നാട്ടിൽ നിന്നും കാറിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിയ്ക്കുനന്തിനിടെ ഇയാൾ പിടിയിലായത്. കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനിടെയാണ് പ്രതി പിടിയിലാവുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *