ലഹരിവസ്തുക്കളുമായി ഇടുക്കി കമ്പംമെട്ടിൽ യുവാവ് പിടിയിലായി

December 24, 2021

കമ്പംമെട്ട്: ഇടുക്കി കമ്പംമെട്ടിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിലായി. കലൂർ സ്വദേശി ജെറിൻ പീറ്ററാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നും കാറിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിയ്ക്കുനന്തിനിടെ …