ന്യൂഡൽഹി : ഭീകരവാദം മയക്കുമരുന്ന് ഇവയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്ത് നടപടി പൂർത്തിയാക്കുന്നതിനായി പ്രത്യേക കോടതികൾ രൂപീകരിക്കും.ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരുകളോടും യൂണിയൻ ഭരണ പ്രദേശങ്ങളിലും കേസുകളുടെ വിവരങ്ങൾ നൽകുവാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.കേരളത്തിൽ സിനിമാതാരങ്ങൾ വരെ ഉൾപ്പെട്ട മയക്കുമരുന്ന്...
Read full story
കല്‍പ്പറ്റ| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 27 വര്‍ഷം തടവ്. 7,7000 രൂപ പിഴയും വിധിച്ചു. മിഥുന്‍ ദാസിനാണ്(22) കല്‍പറ്റ ഫാസ്റ്റ് ട്രാക്ക് കോതി ശിക്ഷ വിധിച്ചത്. . പ്രതി ലഹരി കലര്‍ന്ന സിഗരറ്റ് നൽകി...
Read full story
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സിൽ തി​രു​മ​ല സ്വ​ദേ​ശി അ​നു​രാ​ജ്(36) പി​ടി​യി​ലാ​യി. വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നി​ന്നാ​ണ് അ​നു​രാ​ജ് പ​ണം ത​ട്ടി​യ​ത്.മ്യൂ​സി​യം പോ​ലീ​സാ​ണ് അ​നു​രാ​ജി​നെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രെ...
Read full story
കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ എ​ന്ന നി​ര്‍​ദേ​ശം ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി​യി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍...
Read full story
ന്യൂ​ഡ​ൽ​ഹി: പു​തു​വ​ർ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ. ഓ​പ്പ​റേ​ഷ​ൻ ആ​ഘാ​ത് 3.0 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത ആ​യു​ധ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്നു​ക​ൾ, മോ​ഷ​ണ​വ​സ്തു​ക്ക​ൾ, അ​ന​ധി​കൃ​ത പ​ണം എ​ന്നി​വ പോ​ലീ​സ് പി​ടി​കൂ​ടി. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് വ്യാ​പ​ക...
Read full story
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത ഹാ​ഷി​ഷ് ഓ​യി​ലി​ന് 2 കോ​ടി രൂ​പ വി​ല വ​രു​മെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു. ര​ണ്ട് പേ​ർ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളും...
Read full story
ചണ്ഡീഗഢ് | ലഹരിക്ക് അടിമകളായ ദമ്പതികള്‍ ആറ് മാസം പ്രായമായ .തങ്ങളുടെ ഏകമകനെ വിറ്റു. കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് സ്‌ക്രാപ് വ്യാപാരിക്ക് വിറ്റെന്നാണ് കണ്ടെത്തല്‍. പഞ്ചാബിലെ അക്ബര്‍പൂര്‍ ഖുദാല്‍ ഗ്രാമത്തിലാണ് സംഭവം കുട്ടിയുടെ മാതാവിന്റെ മൂത്ത സഹോദരി റിതു വര്‍മ്മയുടെ...
Read full story
തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. വിതുര സ്വദേശി അഖില്‍ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ബന്ധുവായ 13 കാരന്...
Read full story
കാസര്‍കോട്|കാസര്‍കോട് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിപിഒ സജീഷ് ആണ് മരിച്ചത്. സെപ്തബർ 26 വെളളിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം സിവില്‍ പോലീസ്...
Read full story
തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപാരം നടത്തിയ യുവാവിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. എംഡിഎംഎ ഉള്‍പ്പെട്ട മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ നിരവധിക്കേസുകളില്‍പ്പെട്ട യുവാവിനെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത് കരുതല്‍ തടങ്കലിലാക്കി ജയിലലടച്ചത്. വളളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ(37) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ...
Read full story