റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പണം വെച്ച് ചീട്ടുകളിച്ച ​​ഗ്രേഡ് എസ്.ഐ പോലീസ് പിടിയിൽ

December 15, 2021 - 8:51 am

കോഴിക്കോട്: പണം വെച്ച് ചീട്ടുകളിച്ച കേസിൽ പൊലീസുകാരൻ പൊലീസുകാരുടെ വലയിലായി. കോഴിക്കോടാണ് സംഭവം. കോഴിക്കോട് സിറ്റി പൊലീസ് ഗ്രേഡ് എസ്ഐ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കാക്കൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വകുപ്പ് തല നടപടിക്ക് റൂറൽ എസ്‌പി ശുപാർശ ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കക്കോടിക്ക് അടുത്ത് രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *