റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുകെയുടെ റോയൽ ഗോൾഡ് മെഡൽ 2022 ലഭിച്ചതിൽ ശ്രീ ബാലകൃഷ്ണ ദോഷിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 10, 2021 - 8:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ട വാസ്തുശില്പി ശ്രീ ബാലകൃഷ്ണ ദോഷിയുമായി സംവദിക്കുകയും 2022 ലെ റോയൽ ഗോൾഡ് മെഡൽ ലഭിച്ചതിന് അഭിനന്ദിക്കുകയും  ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“വിശിഷ്‌ട വാസ്തുശില്പിയായ ശ്രീ ബാലകൃഷ്ണ ദോഷി ജിയോട് സംസാരിക്കുകയും 2022-ലെ റോയൽ ഗോൾഡ് മെഡൽ ലഭിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വാസ്തുവിദ്യയുടെ ലോകത്തിന് അദ്ദേഹം മഹത്തായ നൽകിയ സംഭാവനകളാണ് നൽകിയിട്ടുള്ളത് . അദ്ദേഹത്തിന്റെ സൃഷ്ടികൾ അതിന്റെ സർഗ്ഗാത്മകതയ്ക്കും അതുല്യതയ്ക്കും വൈവിധ്യമാർന്ന സ്വഭാവത്തിനും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നു..”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *