റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഉടന്‍

November 30, 2021 - 9:53 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ കറന്‍സിക്കായുള്ള തയാറെടുപ്പുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുകയാണെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ഈ വര്‍ഷം ഒക്ടോബറിലാണു ഡിജിറ്റല്‍ കറന്‍സിക്കുള്ള ശിപാര്‍ശ റിസര്‍വ് ബാങ്കില്‍നിന്നു ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *