2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി: റിസര്‍വ് ബാങ്ക്

June 9, 2023

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി സെപ്തംബര്‍ 30 വരെ കാത്തിരിക്കേണ്ടതില്ലെന്ന് റിസര്‍വ് ബേങ്ക്. എന്നാല്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്നും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യാഴാഴ്ച നടന്ന ആര്‍ബിഐ ദ്വിമാസ ധനനയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. …

റിപ്പോ നിരക്ക് 6.5% ആയി തുടരും : ആർബിഐ

June 8, 2023

ന്യൂഡൽഹി: രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 6.2% തന്നെയാകും. ആഗോള സാമ്പത്തികസ്ഥിതി പ്രവചനാതീതമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഇന്ത്യയുടെ ബാങ്കിങ് സംവിധാനം തൃപ്തികരമെന്ന് ഗവർണർ ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. പണപ്പെരുപ്പനിരക്ക് കുറഞ്ഞതിനെ തുടർന്നാണ് റിസർവ്ബാങ്ക് …

2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം

May 23, 2023

ന്യൂഡല്‍ഹി: വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ച 2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതല്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാം. ബേങ്ക് ശാഖകള്‍ വഴി മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. മാറ്റിയെടുക്കാന്‍ സെപ്തംബര്‍ 30 വരെ …

ഡിസംബര്‍ 1 ന് ഡിജിറ്റല്‍ രൂപ വരുന്നു, കള്ളനോട്ടിന് അവസാനമോ? അറിയേണ്ടതെല്ലാം

November 30, 2022

ന്യൂഡല്‍ഹി: റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഡിസംബർ 1 ന് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മൊത്തവിപണിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു.നിലവില്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന …

10 ഭീകരരുടെ അക്കൗണ്ട് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍.ബി.ഐ.

October 28, 2022

മുംബൈ: ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ച 10 വ്യക്തികളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകളോടും ഇതര ധനകാര്യ സ്ഥാപനങ്ങളോടുംആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്.ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കറെ തോയ്ബ, മറ്റ് നിരോധിത സംഘടനകള്‍ എന്നിവയിലെ 10 …

കാർഡ് ടോക്കണൈസേഷൻ ചെയ്യാനുള്ള അവസരം 2022 സെപ്തംബർ 30ന് അവസാനിക്കുന്നു

October 1, 2022

മുംബൈ: 2022 ഒക്ടോബർ 1 മുതൽ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ നിലവിൽ വരും. ആർബിഐയുടെ പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. ഇതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ …

തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു

August 25, 2022

തൊടുപുഴ: . കിട്ടാക്കടം വർദ്ധിച്ചതിനെ തുടർന്ന് തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. ആറുമാസത്തേയ്ക്കാണ് ബാങ്കിന്റെ പ്രവർത്തനം മരവിപ്പിച്ചത്. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് തൊടുപുഴ അർബൻ …

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി

August 6, 2022

മുംബൈ: റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50 ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി.പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബേങ്കുകളുടെ നിലപാടുമാണ് ആര്‍ബിഐ നടപടിക്ക് പിന്നില്‍.മെയിലെ അസാധാരണ യോഗത്തില്‍ …

ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുമ്പ് കൂടുതൽ പഠനം നടത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനം

June 29, 2022

ദില്ലി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി …

പണപ്പെരുപ്പം: ആശങ്ക പങ്കുവച്ച് ആര്‍.ബി.ഐ. ഗവര്‍ണര്‍

June 24, 2022

മുംബൈ: ഉയര്‍ന്ന പണപ്പെരുപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശങ്കയുണ്ടാക്കുന്നതായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ മുന്നറിയിപ്പ്.വിലക്കയറ്റം തടയാന്‍ പ്രധാന പലിശനിരക്കില്‍ 50 ബേസിസ് പോയിന്റ് കൂട്ടിയത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. അപ്പോഴും ഉയര്‍ന്ന പണപ്പെരുപ്പം വലിയ വെല്ലുവിളി തന്നെയാണെന്നു വ്യക്തമാക്കുന്നതാണ് ആര്‍.ബി.ഐ …