അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: കൈത്തറി സ്വയംതൊഴിൽ പദ്ധതി : അപേക്ഷ ക്ഷണിച്ചു

October 28, 2021 - 10:51 pm

എറണാകുളം: കൈത്തറി മേഖലയില്‍ സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൈത്തറി മേഖലയിലേക്ക് പുതിയ സംരംഭകരെ ആകർഷിക്കുന്നതിനും  തൊഴിൽരഹിതരായവർക്ക് കൈത്തറി മേഖലയിൽ ഉൽപാദന യൂണിറ്റുകൾ തുടങ്ങി സ്വയം തൊഴിൽ കണ്ടെത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സംരംഭം ആരംഭിക്കുന്നതിന് മുതൽ മുടക്കുന്ന സംരംഭകർക്ക് ബാങ്കിൽ ലോണിന് അനുപാതികമായി സ്ഥിര നിക്ഷേപത്തിന് 40% (4,00,000 രൂപ), പ്രവർത്തന മൂലധനത്തിന്റെ 30%  (1,50,000 രൂപ) ധനസഹായമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0484 2421461, 9847205045, 9446504417.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *