ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് കോട്ടയം:ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് കേക്ക് മേക്കിങ്ങ്, ടു വീലർ മെക്കാനിക്, മൊബൈൽ ഫോൺ റിപ്പയർ ആൻഡ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കണ്ണൂർ: സ്വന്തമായി ബാങ്കിൽ നിന്നും വായ്പ എടുത്ത് പലചരക്ക് കടയും വർക് ഷോപ്പും സൈക്കിൾ ഷോപ്പും തുടങ്ങിയതൊക്കെ സർക്കാരിന്റെ സംരംഭക പദ്ധതിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാധാരണക്കാരൻ വായ്പയെടുത്ത്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് മഞ്ചേശ്വരം സുന്ദര കേസ് : സിപിഎമ്മും കോണ്‍ഗ്രസും ലീഗും ഒത്തുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ റിപ്പോര്‍ട്ട് കോഴിക്കോട്∙ മഞ്ചേശ്വരം സുന്ദര കേസ് ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സുന്ദരകേസ് എന്നാണ് അറിയപ്പെട്ടതെങ്കിലും സിപിഎം നേതാവ് വി.വി. രമേശന് നല്കിയ പരാതിയാണിത്. സുന്ദരയെ പിന്നീട് കക്ഷിചേര്‍ക്കുകയായിരുന്നു. മൂന്നുവര്‍ഷം സര്‍വസന്നാഹത്തോടെ തന്നെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കലാഭവൻ നൽകിയ വഴിത്തിരിവ് ന്യൂസ് ഡെസ്ക് ചിരിയുടെ രാജാവ് വിടവാങ്ങി; മലയാള സിനിമയ്ക്ക് തീരാനഷ്ടമായി സലിംകുമാർ റിപ്പോര്‍ട്ട് കൊച്ചി: മലയാളി പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത നടൻ സലിംകുമാർ വിടവാങ്ങി. 56 വയസ്സായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന അരങ്ങൊഴിഞ്ഞു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ചിരിയുടെ രാജാവ്, അഭിനയത്തിന്റെ മഹാപ്രതിഭ മലയാള സിനിമയിൽ ഒരേസമയം ഹാസ്യനടനായും സ്വഭാവനടനായും നായകനായും ദേശീയ പുരസ്കാര ജേതാവായും തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരനാണ് സലിംകുമാർ. വേദികളിൽ മിമിക്രിയിലൂടെ തുടക്കം കുറിച്ച അദ്ദേഹം പിന്നീട് മലയാള... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ച ചീഫ് എഡിറ്റര്‍ ജനപ്രതിനിധികൾ എന്തിനു രാജി വെയ്ക്കണം? എഡിറ്റോറിയല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണമോ? കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും പുതിയതായി രൂപപ്പെട്ടുവന്ന സോഷ്യൽ മീഡിയ രാഷ്ട്രീയ പ്രസ്ഥാനം സി ജെ പി യും ആവശ്യപ്പെടുകയാണ്. ഡൽഹി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ ന്യൂസ് ഡെസ്ക് ലേഖനം ചിരിയുടെ സുൽത്താൻ, അഭിനയത്തിന്റെ അതുല്യ പ്രതിഭ മലയാള സിനിമയുടെ ചരിത്രത്തിൽ ചില കലാകാരന്മാർ വെറും അഭിനേതാക്കളല്ല. അവർ ഒരു കാലഘട്ടത്തിന്റെ ഓർമ്മകളാണ്. ചിരിയിലും കണ്ണീരിലും ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ പകർത്തിയ അത്തരം അപൂർവ കലാകാരന്മാരിൽ ഒരാളായിരുന്നു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാരിപ്പളളി ; ആയുധങ്ങളുമായി കാറിലെത്തിയ 5 എസ്ഡിപിഐ പ്രവര്‍ത്തകരെ പാരിപ്പളളി പോലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ വര്‍ക്കല മണ്ഡലം പ്രവര്‍ത്തകരായ കിളിമാനൂര്‍ കാട്ടുചന്ത ബിസ്മി ഹൗസില്‍ ഗസ്സാലി (24), കല്ലമ്പലം പുതുശേരിമുക്ക് വട്ടക്കൈത അല്സുറൂരില് അബ്ദുള്‍ഹലീം(46)... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് അബുദാബി ; യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. 2021 ഓഗസ്റ്റ് 16ന് തിങ്കളാഴ്ച യുഎഇ സമയം ഉച്ചക്കുശേഷം 3.02ന് മസാഫിയിലാണ് ഭൂചലനമുണ്ടായത്. ജനം ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദര്‍ അഭിപ്രാപ്പെട്ടു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വെർജീനിയൻ ദിനങ്ങൾ', ശാസ്താംകോട്ട ഡി. ബി കോളെജ് മുൻ പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. സി. ഉണ്ണികൃഷ്ണൻ സമ്പാദനം ചെയ്ത 'ഏഴാച്ചേരി കലഹകലയുടെ ഗന്ധമാദനം', എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഏഴാച്ചേരിക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് 1526- മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയിലെത്തി. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി. പ്ലാ 1528 - യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി ബാബറി മസ്ജിദ് പണികഴിപ്പിച്ചു. 1853- ശ്രീരാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് ഹിന്ദുസംഘടനയായ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ട്രെയിൻആക്രമണം ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിന് നേരെ ആക്രമണം.ലോക്കോ പൈലറ്റ് എം. ജയറാമിന് ഗുരുതര പരിക്ക്.കല്ലേറിൽ എൻജിൻ വിൻഡ്ഷീൽഡ് തകർന്നു.ഉലവപാട് സ്റ്റേഷനിൽ അടിയന്തര ചികിത്സ നൽകി.ജയറാമിന്റെ ആരോഗ്യനില തൃപ്തികരമാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ജില്ലയില്‍ ഇക്കുറി പട്ടയമേള നടക്കുമ്പോള്‍ കോതമംഗലത്തെ ഒരുകൂട്ടം കര്‍ഷകര്‍ക്ക് അത് ഇരട്ടി സന്തോഷമാണു നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്കരിച്ച നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കൃഷി ഭൂമിക്ക് മുന്നൂറിനടുത്ത് പട്ടയങ്ങളാണ് കോതമംഗലം താലൂക്കില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് എറണാകുളം: കൈത്തറി മേഖലയില്‍ സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൈത്തറി മേഖലയിലേക്ക് പുതിയ സംരംഭകരെ ആകർഷിക്കുന്നതിനും തൊഴിൽരഹിതരായവർക്ക് കൈത്തറി മേഖലയിൽ ഉൽപാദന യൂണിറ്റുകൾ തുടങ്ങി സ്വയം തൊഴിൽ കണ്ടെത്തുകയുമാണ് പദ്ധതിയിലൂടെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
സ സ്വകാര്യ സ്ഥാപനത്തിനുള്ളിൽ നടുക്കുന്ന ആക്രമണം സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപ്രണയബന്ധം അവസാനിച്ചതിന് പിന്നാലെ യുവാവ് യുവതിയെ നിരന്തരം സമീപിക്കാൻ ശ്രമിച്ചു.ഓഫീസിനുള്ളിൽ സഹപ്രവർത്തകരുടെ മുന്നിൽ കത്തിയുമായി ആക്രമണം നടത്തി.ദൃശ്യനിരീക്ഷണ ക്യാമറയിൽ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞു.ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ മരിച്ചു.ആക്രമണശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ സി.പി.ഐ സി.പി.ഐ(എമ്മും): ഭിന്നത എന്താണ്? വി ബി രാജൻ ഇടതുമുന്നണി വഴിത്തിരിവിലോ? സി.പി.ഐ – സി.പി.ഐ(എം) ബന്ധത്തിലെ വിള്ളലുകളുടെ രാഷ്ട്രീയ വിശകലനം സ്പെഷ്യൽ റിപ്പോര്‍ട്ട് ഡി. രാജയുടെ ആഹ്വാനവും സി.പി.ഐ(എം)-ന്റെ മടിയും എന്താണ് സൂചിപ്പിക്കുന്നത്?ഭിന്നത ഒരു പദവിയെച്ചൊല്ലിയുള്ള തർക്കം മാത്രമല്ല.സി.പി.ഐ ഇപ്പോൾ "ആദ്യം ഭാരതീയ ജനതാ പാർട്ടിയെ തോൽപ്പിക്കുക,പിന്നീട് മറ്റു ഭിന്നതകൾ പരിഹരിക്കാം" എന്ന സമീപനത്തിലാണ്സി..പി.ഐ(എം) ഇപ്പോഴും "ഭാരതീയ ജനതാ പാർട്ടിക്കെതിരായ പോരാട്ടം വേണം,പക്ഷേ കോൺഗ്രസിന്റെ നിഴലിൽ അല്ല" എന്ന സമീപനത്തിലാണ്.നിലവിലെ പ്രതിസന്ധി ഇന്ത്യാ മുന്നണിയുടേതു മാത്രമല്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സിദ്ധരാമയ്യയുടെ ഭരണപാരമ്പര്യം ചർച്ചയാകുന്നു സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു.ഗെലോട്ടും പൈലറ്റും അഭിനന്ദനമറിയിച്ചു.സിദ്ധരാമയ്യയുടെ സംഭാവനകൾ പ്രശംസിക്കപ്പെട്ടു.അധികാരകൈമാറ്റം ദേശീയചർച്ചയായി.ജനാധിപത്യത്തിലെ നേതൃത്വമാറ്റം ശ്രദ്ധനേടി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പരീക്ഷണ പദ്ധതി ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് എഐയും എക്സ്-റേയും വരെ ഉപയോഗിക്കുന്നുപ്രധാന വിവരങ്ങൾകൊതുകുജന്യ രോഗങ്ങൾ തടയാൻ ഗൂഗിളിന്റെ വെരിലി പദ്ധതി നടപ്പാക്കുന്നു.വോൾബാക്കിയ ബാധിത ആൺകൊതുകുകളെയാണ് തുറന്നുവിടുന്നത്.3.2 കോടി കൊതുകുകളെ അമേരിക്കയിൽ തുറന്നുവിടാനാണ് പദ്ധതി.ഇപിഎയുടെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.മുൻ പരീക്ഷണങ്ങളിൽ കൊതുകുകളുടെ എണ്ണം 90 ശതമാനത്തിലേറെ കുറഞ്ഞു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പുരുഷന്മാരിലും സ്ത്രീകളിലും ഏറ്റവും കൂടുതൽ മദ്യ ഉപയോഗം അരുണാചൽ പ്രദേശിൽ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅരുണാചൽ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യപാനം റിപ്പോർട്ട് ചെയ്തത്.പുരുഷന്മാരിലും സ്ത്രീകളിലും പുകയില ഉപയോഗത്തിൽ മിസോറം ഒന്നാമതെത്തി.വടക്കേ ഇന്ത്യയിൽ പുരുഷന്മാരുടെ മദ്യ ഉപയോഗത്തിൽ ഹിമാചൽ മുന്നിലാണ്.അമിതവണ്ണമുള്ള പുരുഷന്മാരുടെ എണ്ണത്തിൽ ചണ്ഡീഗഢ് രാജ്യത്ത് ഒന്നാമതായി.ജങ്ക് ഭക്ഷണവും ശാരീരിക അധ്വാനക്കുറവും അമിതവണ്ണ വർധനയ്ക്ക് കാരണമായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കയിലെ മധ്യകാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണഭാവിയെ നിർണയിക്കുന്ന പ്രധാന രാഷ്ട്രീയ പരീക്ഷയായി മാറുന്നു. ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ ഭരണശേഷി ഗണ്യമായി കുറയാം. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടിയേറ്റനയം എന്നിവക്കെതിരെ ട്രംപിനെതിരായ പ്രചാരണം ശക്തമാകുന്നു. അഭിപ്രായ സർവേകളിൽ ട്രംപിന്റെ ജനപ്രീതി 37 ശതമാനമായി താഴ്ന്നു. തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളിൽ വലിയ മാറ്റസാധ്യത ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ഡോളർ ക്ഷാമം രൂപയുടെ മൂല്യം തകർക്കുമോ? ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ2025-26ൽ ഇന്ത്യയിൽ നിന്നുള്ള ഡോളർ ഒഴുക്ക് വരവിനെക്കാൾ 30.8 ബില്യൺ ഡോളർ കൂടുതലായി. വ്യാപാരക്കമ്മി അഞ്ച് വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. സേവനമേഖലയിലെ മിച്ചം കുറഞ്ഞത് ആകെ കമ്മി വർധിപ്പിച്ചു. വിദേശ നിക്ഷേപകർ 4.3 ബില്യൺ ഡോളർ അധികമായി പിൻവലിച്ചു. എണ്ണ, സ്വർണം ഇറക്കുമതിയും രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക സമ്മർദം കൂട്ടുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന തിരഞ്ഞെടുപ്പിന് മുൻപുള്ള രണ്ട് വർഷം നിർണായകം; ബിജെപി നീക്കങ്ങൾ വേഗത്തിൽ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായാൽ അതിനെ രാഷ്ട്രീയ അവസരമായി ബിജെപി കാണുന്നതായി റിപ്പോർട്ട്.സിദ്ധരാമയ്യയ്ക്ക് പകരമുള്ള നേതൃത്വത്തിന് എതിരെ കൂടുതൽ ആക്രമണാത്മക തന്ത്രമാണ് ബിജെപി ആലോചിക്കുന്നത്.തിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ട് വർഷം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നു.കോൺഗ്രസിനുള്ളിലെ അസംതൃപ്തിയും അധികാര പോരാട്ടവും ബിജെപി പ്രതീക്ഷയോടെ നിരീക്ഷിക്കുന്നു.അതേസമയം ശക്തനായ സംഘടനാ നേതാവായ ശിവകുമാർ ബിജെപിക്ക് എളുപ്പമുള്ള എതിരാളിയാകില്ലെന്ന വിലയിരുത്തലും ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ആറാം ദിവസവും വനമേഖല വളഞ്ഞ് സുരക്ഷാസേന; ഭീകരർക്കായി വ്യാപക തിരച്ചിൽ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾജമ്മു കശ്മീരിൽ “ഓപ്പറേഷൻ ഷെരുവാലി” ആറാം ദിവസവും ശക്തമായി തുടരുന്നു.സൈന്യം, പൊലീസ്, സി.ആർ.പി.എഫ് എന്നിവർ ചേർന്ന് ഡോറിമൽ വനമേഖല വളഞ്ഞു.ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, സ്നിഫർ നായകൾ എന്നിവ ഉപയോഗിച്ച് വ്യാപക തിരച്ചിൽ നടക്കുന്നു.പാകിസ്ഥാൻ ബന്ധമുള്ള ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നുവെന്നാണ് സൂചന.സുരക്ഷാസേനയുടെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഓപ്പറേഷൻ നിരീക്ഷിക്കുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന 43 വർഷത്തിന് ശേഷം ഹരിയാന ബിജെപിക്ക് വനിതാ അധ്യക്ഷnews11 ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾബിജെപി പഞ്ചാബിലും ഹരിയാനയിലും പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ചു.കേവൽ സിംഗ് ധില്ലൻ പഞ്ചാബ് അധ്യക്ഷനായി ചുമതലയേറ്റു.സിഖ് വോട്ടർമാരെയും മാൽവ മേഖലയെയും ലക്ഷ്യമിട്ടാണ് പഞ്ചാബിലെ പുതിയ നീക്കം.അർച്ചന ഗുപ്ത ഹരിയാന ബിജെപിയുടെ 43 വർഷത്തിനുശേഷമുള്ള വനിതാ അധ്യക്ഷയായി.അടുത്ത നിയമസഭ തിരഞ്ഞെടുപ്പുകൾ മുൻനിർത്തിയുള്ള രാഷ്ട്രീയ തന്ത്രമായാണ് നിയമനങ്ങൾ വിലയിരുത്തപ്പെടുന്നത്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തൃശ്ശൂർ: വ്യാപാര മേഖലയുടെ ശ്വാസം മുട്ടിച്ചുകൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി14/06/21 തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കോവിഡ് നിയന്ത്രണം പിൻവലിക്കുക, വ്യാപാരികൾക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊല്ലം: കയര്‍മേഖലയ്ക്കായി 25 കോടി രൂപയുടെ കടാശ്വാസ പദ്ധതി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ്. കയര്‍ സഹകരണ സംഘങ്ങളുടെ ക്യാഷ് ക്രെഡിറ്റ്, വായ്പ കുടിശികകള്‍, ഇ പി എഫ്, ഇ എസ് ഐ, തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി,... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടയം: ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കേരള കോൺഗ്രസ്(എം) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആണ് ആവശ്യപ്പെട്ടത്. കോവിഡ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വായ്പകൾക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയ്ക്കിടെ സാധാരണക്കാരന് ബാങ്ക് വായ്പകള്‍ അപ്രാപ്യമായിരിക്കെ, വായ്പാ തട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്. ബാങ്ക് വായ്പ തിരിച്ചടവില്‍ മനപൂര്‍വം വീഴ്ച വരുത്തുന്ന 2426 പേരുടെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ