റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കില്‍ കാറിടിച്ച്‌ 17 കാരന്‍ മരിച്ചു

October 20, 2021 - 9:54 am

കുറ്റിയാടി: വീടിന്‌ സമീപം ബൈക്കില്‍ ഇരിക്കുകയായിരുന്ന കൗമാരക്കാരന്‍ കാറിടിച്ചുമരിച്ചു. തീക്കുനി ചന്തന്‍മുക്ക്‌ പൂമംഗലത്ത്‌ ഇബ്രാഹിമിന്റെ മകന്‍ മുനവ്വര്‍(17) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 19 ചൊവ്വാഴ്‌ച ഉച്ചക്ക്‌ തീക്കുനിക്കും അരൂരിനും ഇടയില്‍ചന്തന്‍മുക്കിനടത്തായിരുന്നു അപകടം.

സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന കൗമാരക്കാരനെ അരൂര്‍ ഭഗത്തുനിന്ന്‌ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. മറ്റൊരു ബൈക്കിനെ മറികടക്കാനുളള ശ്രമത്തിനിടയിലാണ്‌ കാര്‍ അപകടം വരുത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *