കോഴിക്കോട് | കുറ്റ്യാടിയില്‍ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ്(27) ആണ് മരിച്ചത് .കുറ്റ്യാടി കോവക്കുന്നിലെ ഒരു വീട്ടില്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഒക്ടോബർ 20 തിങ്കളാഴ്ചയാണ് സംഭവം ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story
കുറ്റിയാടി: കുറ്റിയാടി-നാദാപുരം സംസ്ഥാന പാതയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്‌ മതില്‍തകര്‍ത്ത്‌ കക്കട്ടിലെ കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക്‌ ഇടിച്ചുകയറി. ബാങ്കില്‍ തിരക്കു കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി 2022 ജൂണ്‍ 28ന്‌ വൈകുന്നേരം നാലരയോടെ വടകരയില്‍ നിന്ന്‌ തൊട്ടില്‍പാലത്തേക്ക്‌ പോവുകയായിരുന്ന പിപിബസാണ്‌ അപകടത്തില്‍...
Read full story
കുറ്റിയാടി : കുറ്റിയാടി ടൗണിലെ വസ്‌ത്രവ്യാപാരക്കടയില്‍ ഗുണ്ടാ ആക്രമണം നടത്തിയശേഷം ഒളിവിലായിരുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. മരുതോങ്കര മണ്ണൂര്‍ ആലക്കാട്ട്‌ കൊറ്റത്തുമ്മല്‍ ജസീര്‍ (34) ആണ്‌ അറസ്‌റ്റിലായത്‌. റെഡിമെയ്‌ഡ്‌ ഷോപ്പില്‍ അതിക്രമിച്ചുകയറി ജീവനക്കാരെയും നാട്ടുകാരെയുമടക്കം ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ട...
Read full story
ബൈക്കില്‍ കാറിടിച്ച്‌ 17 കാരന്‍ മരിച്ചു
റിപ്പോര്‍ട്ട്

ബൈക്കില്‍ കാറിടിച്ച്‌ 17 കാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 20, 2021
കുറ്റിയാടി: വീടിന്‌ സമീപം ബൈക്കില്‍ ഇരിക്കുകയായിരുന്ന കൗമാരക്കാരന്‍ കാറിടിച്ചുമരിച്ചു. തീക്കുനി ചന്തന്‍മുക്ക്‌ പൂമംഗലത്ത്‌ ഇബ്രാഹിമിന്റെ മകന്‍ മുനവ്വര്‍(17) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 19 ചൊവ്വാഴ്‌ച ഉച്ചക്ക്‌ തീക്കുനിക്കും അരൂരിനും ഇടയില്‍ചന്തന്‍മുക്കിനടത്തായിരുന്നു അപകടം. സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന കൗമാരക്കാരനെ അരൂര്‍ ഭഗത്തുനിന്ന്‌ അമിത...
Read full story
വാഹനാപകടത്തില്‍ മൂന്ന്‌ യുവാക്കള്‍ മരിച്ചു
റിപ്പോര്‍ട്ട്

വാഹനാപകടത്തില്‍ മൂന്ന്‌ യുവാക്കള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് July 14, 2021
കുറ്റിയാടി : കോഴിക്കോട്‌ കുറ്റിയാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയടിച്ച്‌ മൂന്ന്‌ യുവാക്കള്‍ മരിച്ചു. റഹീസ്‌, അഹ്‌ദുല്‍ ജാബിര്‍, ജെറിന്‍ എന്നിവരാണ്‌ മരിച്ചത്‌. വേളം കാക്കുനി കാരക്കുന്നില്‍ വെച്ചാണ്‌ അപകടം. 2021 ജലൈ 13 ചൊവ്വാഴ്‌ച രാത്രി പത്തരക്കാണ്‌ അപകടമുണ്ടായത്‌. റഹീസും ജാബിറും...
Read full story
എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു
റിപ്പോര്‍ട്ട്

എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് March 31, 2021
കുറ്റിയാടി: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അടുക്കത്ത് തെയ്യമ്പാടി നവാസിന്റെ മകന്‍ റിഷാനാണ് മരിച്ചത്‌. കുറ്റിയാടി തട്ടാര്‍കണ്ടിത്താഴെ കടവില്‍ 30/03/2021 ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ സംഭവം. കുളിക്കുന്നതിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ കുട്ടിയെ പുറത്തെടുത്ത്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റിയാടി ഗവ.ഹൈസ്‌കൂള്‍...
Read full story
കുറ്റ്യാടി: കേരളത്തിലെ മാറ്റങ്ങള്‍ ആകാശത്തുനിന്നും പൊട്ടിവീണതല്ലെന്നും പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. കൈവേലിയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ബിജെപി പുതിയ അജണ്ട നടപ്പിലാക്കുകയാണ്. മദ്ധ്യപ്രദേശിലും ത്രിപുരയിലും കോണ്‍ഗ്രസുകാരെയും മറ്റുളളവരെയും...
Read full story
കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 12 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാർട്ടി 10/03/21 ബുധനാഴ്ച പ്രഖ്യാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ...
Read full story
കോഴിക്കോട്: കേരള കോൺഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് വിട്ടുനൽകിയതിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രകടനം. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തുകൊണ്ടായിരുന്നു 10/03/21 ബുധനാഴ്ചത്തെ പ്രതിഷേധ പ്രകടനം. സ്ത്രീകളും കുട്ടികളുമുൾപ്പടെ ആയിരത്തിലേറെ ആളുകൾ പ്രകടനത്തിൽ അണിനിരന്നു. അതേസമയം, നേരത്തെ പുറത്തുവന്ന റിപ്പോർട്ടകൾ പോലെ വിമത...
Read full story
കടയുടമ പൂട്ടിയ മുറി വാടകക്കാരന്‍ കുത്തിത്തുറന്നു
റിപ്പോര്‍ട്ട്

കടയുടമ പൂട്ടിയ മുറി വാടകക്കാരന്‍ കുത്തിത്തുറന്നു

By ന്യൂസ് ഡെസ്ക് January 2, 2021
കുറ്റിയാടി: വാടകക്കാരന്‍ മുറിഒഴിഞ്ഞുകൊടുക്കത്തതിനാല്‍ കെട്ടിട ഉടമ പൂട്ടിയ മുറികള്‍ വാടകക്കാരന്‍ കുത്തിക്കുറന്നു. കുറ്റിയാടി ടൗണിലാണ്‌ സംഭവം. ടൗണില്‍ തളീക്കര പിലാക്കോട്‌ കുഞ്ഞഹമ്മദ്‌ എന്ന വ്യക്തി, കളളാട്‌ സ്വദേശി വിജയകുമാറിന്‌ വാടകയ്‌ക്ക നല്‍കിയ മുറിയെ ചൊല്ലിയാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടായത്‌. വിജയകുമാറിന്‌ 16 വര്‍ഷം...
Read full story