കൊച്ചി: കാലാവസ്ഥ മോശമായതിനെ തുടർന്ന് കോഴിക്കോട് ,കണ്ണൂർ വിമാനത്താവളങ്ങളിലിറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. ദുബൈ-കോഴിക്കോട്, അബൂദബി- കോഴിക്കോട്, ദുബൈ- കണ്ണൂർ, ഷാർജ- കോഴിക്കോട് വിമാനങ്ങളാണ് 19/10/21 ചൊവ്വാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.
റിപ്പോര്‍ട്ട്
ന

