അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: കുരുമുളക് തൈകൾ വിൽപ്പനയ്ക്ക്

September 10, 2021 - 2:43 pm

വയനാട്: അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നാഗപതി രീതിയിൽ വേരുപിടിപ്പിച്ച കുരുമുളക് തൈകൾ വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നു. 3 മുതൽ 5 ഇലകളോട് കൂടിയ പന്നിയൂർ 5, പന്നിയൂർ 8 എന്നീ ചെടികളാണ് കൂട് ഒന്നിന് 25 രൂപ നിരക്കിൽ തയ്യാറാക്കിയിരിക്കുന്നത്. തൈകൾ ആവശ്യമുള്ളവർ വടുവൻചാൽ റോഡിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തെ സമീപിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *