
റിപ്പോര്‍ട്ട്
വയനാട്ടില്‍ മദ്ധ്യവയസ്കനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
December 6, 2025
ബത്തേരി | വയനാട്ടില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ വി റെജിമോ(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം...
Read full story







