വയനാട്: കുരുമുളക് തൈകൾ വിൽപ്പനയ്ക്ക് September 10, 2021 വയനാട്: അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നാഗപതി രീതിയിൽ വേരുപിടിപ്പിച്ച കുരുമുളക് തൈകൾ വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നു. 3 മുതൽ 5 ഇലകളോട് കൂടിയ പന്നിയൂർ 5, പന്നിയൂർ 8 എന്നീ ചെടികളാണ് കൂട് ഒന്നിന് 25 രൂപ നിരക്കിൽ തയ്യാറാക്കിയിരിക്കുന്നത്. തൈകൾ …