അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: ഡിഗ്രി പ്രവേശനം

August 26, 2021 - 5:21 pm

വയനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തി ക്കുന്ന കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന്  അപേക്ഷ  ക്ഷണിച്ചു. മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കോളേജില്‍ നേരിട്ടെത്തിയും  ihrdadmissions.org  എന്ന ലിങ്ക്  വഴിയും ആഗസ്ത് 31 വരെ അപേക്ഷിക്കാം. ഹെല്‍പ് ലൈന്‍:  8547005060, 9567375960.

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജിലും  2021-22 വര്‍ഷത്തെ ഡിഗ്രി പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ihrdadmissions.org എന്ന വെബ് സൈറ്റ് വഴിയും കോളേജ് ഓഫീസില്‍ നേരിട്ടെത്തിയും  അപേക്ഷ സമര്‍പ്പിക്കാം . ഫോണ്‍ : 9747680868 .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *