മീനങ്ങാടി: വയനാട് കാരാപ്പുഴ ഡാം റിസര്‍വോയറില്‍ രണ്ട് വയസ്സുകാരന്‍ കുട്ടി മുങ്ങിമരിച്ചു. കാരാപ്പുഴ റിസര്‍വോയറിനോട് ചേര്‍ന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപ്- ശാലിനി ദമ്പതികളുടെ മകന്‍ ശ്യാംജിത്ത് ആണ് മരിച്ചത്. കളിക്കാനിറങ്ങിയ കുട്ടിയെ ആറര...
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ മൂന്ന് ദിവസങ്ങളിലായി...
വയനാട്: നാല് സെ്ന്റ് കിടപ്പാടത്തിന് എഴുപത്തിയാറാം വയസ്സില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സരസു. വേദിയിലേക്ക് പേര് വിളിച്ചപ്പോള്‍ ശാരീരിക വിഷമതകളെയെല്ലാം തോല്‍പ്പിച്ച് ഈ വയോധിക കയറി വന്നു. വേദിയിലുണ്ടായിരുന്ന സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഒരു കൈതാങ്ങായി....
വയനാട്: ഇത്ര കാലം എന്താ ഉള്ളേ.. സ്ഥലം ഉണ്ടോ എന്ന് ചോദിച്ചാ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാ ഇല്ല. ഇപ്പം അല്ലേ എല്ലാം ആയേ.. നൂല്‍പ്പുഴയിലെ പൊന്‍കുഴി പണിയ കോളനിയിലെ പ്രായം എഴുപതിനോടടുത്ത മുക്കിക്ക്...
വയനാട്: അര്‍ഹമായതും കൈവശം വെച്ചിരിക്കുന്നതുമായ ഭൂമിയുടെ രേഖകള്‍ അവകാശികളെ തേടിയെത്തുന്ന വിധത്തിലേക്ക് റവന്യു വകുപ്പിന്റെ സേവനങ്ങളെ വിപുലീകരിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മീനങ്ങാടിയില്‍ ജില്ലാതല പട്ടയമേളയും നവീകരിച്ച വില്ലേജ്...
വയനാട്: ജില്ലാ ഒളിംബിക്സ് ഗെയിംസിന്റെ ഭാഗമായി നടത്തുന്ന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 23 ന് മീനങ്ങാടി ഗ്രാമ പഞ്ചയത്ത് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ്.  ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
വയനാട്: മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ നവംബറില്‍ തുടങ്ങുന്ന ഹ്രസ്വകാല ബ്യൂട്ടീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ്  യോഗ്യതയുളളവരായിരിക്കണം. ഫോണ്‍  04936 248100, 9633002394, 9048671611
 വയനാട്: കയര്‍ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി അവലോകന സെമിനാര്‍ വെള്ളിയാഴ്ച രാവിലെ 10 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി...
കണ്ണൂർ: തലശ്ശേരി-മൈസൂര്‍ റെയില്‍പാതക്കുള്ള ഹെലിബോണ്‍ ജ്യോഗ്രഫിക്കല്‍ മാപ്പിങ്ങ് നവംബര്‍ 17 ന് തുടങ്ങും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സി എസ് ഐ ആര്‍ എന്‍ ജി ആര്‍ ഐ ആണ്...
വയനാട്: ജില്ലയില്‍ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത ക്ലാസുകള്‍ പുന:രാരംഭിക്കു തിന്റെ ഭാഗമായി ജില്ലയിലെ പഠനക്ലാസുകള്‍ നടക്കുന്ന കോളനികള്‍ എം. എല്‍.എമാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കല്‍പ്പറ്റ കോളിമൂല കോളനിയില്‍ ജില്ലാതല ഉദ്ഘാടനം എം.എല്‍.എമാരായ അഡ്വ. ടി.സിദ്ധീഖ്,...
അറിയിപ്പുകള്‍

വയനാട്: വാഹന ലേലം

വയനാട്: സര്‍ക്കാരിലേക്ക് കണ്ടുകെട്ടി വയനാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍, ഗുഡ്സ് ഓട്ടോ, മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ എന്നീ വാഹനങ്ങള്‍ ഒക്ടോബര്‍ 10 ന് രാവിലെ 11 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍  ലേലം...
അറിയിപ്പുകള്‍

വയനാട്: വാഹന ലേലം

വയനാട്: വയനാട് എക്‌സൈസ് ഡിവിഷനിലെ അബ്കാരി, എന്‍.ഡി.പി.എസ്സ് കേസ്സുകളില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലാണ് ലേലം.  ഫോണ്‍ 04936 248850