റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ 2 പേര്‍ക്കുകൂടി സിക വൈറസ്‌ സ്ഥിരീകരിച്ചു

July 25, 2021 - 7:30 am

തിരുവനന്തപുരം : സംസ്ഥാനത്ത്‌ 2 പേര്‍ക്കുകൂടി സിക വൈറസ്‌ സ്ഥിരീകരിച്ചു.തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42 കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ 30 കാരിക്കുമാണ്‌ വൈറസ്‌ രോഗം സ്ഥിരീകരിച്ചത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ വൈറസ്‌ ബാധ കണ്ടെത്തിയത്‌. .സംസ്ഥാനത്ത്‌ ഇതുവരെ 46 പേര്‍ക്കാണ്‌ സിക വൈറസ്‌ സ്ഥിരീകരിച്ചത്‌. അഞ്ചുപേര്‍ നിലവില്‍ രോഗികളായിട്ടുണ്ട്‌ . ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ അല്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യ വകുപ്പ്‌ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *