റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് 15/07/21 വ്യാഴാഴ്ചയും കനത്ത മഴ തുടരുകയാണ്. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോടും ഇടുക്കിയിലുമായി രണ്ട് പേര്‍ മരിച്ചു.

കോഴിക്കോട് താമരശ്ശേരിയിൽ വീടിനു പിറക് വശത്തെ മണ്ണിടിഞ്ഞു വീണ് വയോധിക മരിച്ചു. അടിവാരം സ്വദേശി കനകമ്മയാണ് മരിച്ചത്. ഇടുക്കി വണ്ടൻമേട്ടിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. അണക്കര സുൽത്താൻകട സ്വദേശി ശകുന്തള (50) ആണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം വീണുമരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *