റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമര്‍നാഥ് യാത്ര റദ്ദാക്കി

June 22, 2021 - 1:51 pm

ശ്രീനഗര്‍: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമര്‍നാഥ് തീര്‍ഥയാത്ര റദ്ദാക്കി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അധ്യക്ഷനായ ശ്രീ അമര്‍നാഥ്ജി തീര്‍ഥാടനകേന്ദ്രം ബോര്‍ഡിന്റെ യോഗത്തിന്റേതാണു തീരുമാനം. തീര്‍ഥാടകര്‍ക്കായി ഗുഹാക്ഷേത്രത്തിലെ പ്രഭാത-പ്രദോഷ ആരതിയുടെ തല്‍സമയ സംപ്രേക്ഷണം നടത്തുമെന്നും ബോര്‍ഡ് അധികൃതര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *