അമര്‍നാഥിനെ കണ്ണീരിലാഴ്‌ത്തി മേഘ വിസ്‌ഫോടനം

July 9, 2022

കാശ്‌മീര്‍ : ജമ്മു-കാശമീരിലെ അമര്‍നാഥ്‌ ഗുഹാ ക്ഷേത്രത്തിന്‌ സമീപമുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുമോ എന്ന കാര്യത്തില്‍ ആശങ്ക. . ജൂലൈ 8 ന് തന്നെ 15 മരണം റിപ്പോര്‍ട്ടുചെയ്‌തിരുന്നു. കാണാതായ നാല്‍പ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌. ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം …

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമര്‍നാഥ് യാത്ര റദ്ദാക്കി

June 22, 2021

ശ്രീനഗര്‍: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമര്‍നാഥ് തീര്‍ഥയാത്ര റദ്ദാക്കി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അധ്യക്ഷനായ ശ്രീ അമര്‍നാഥ്ജി തീര്‍ഥാടനകേന്ദ്രം ബോര്‍ഡിന്റെ യോഗത്തിന്റേതാണു തീരുമാനം. തീര്‍ഥാടകര്‍ക്കായി ഗുഹാക്ഷേത്രത്തിലെ പ്രഭാത-പ്രദോഷ ആരതിയുടെ തല്‍സമയ സംപ്രേക്ഷണം നടത്തുമെന്നും ബോര്‍ഡ് അധികൃതര്‍ അറിയിച്ചു