റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ അറിയിച്ചതാണിത്. പ്പോഴാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ ഗുജറാത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാധ്വി ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമുള്ള യഥാര്‍ഥ ബദല്‍ ആം ആദ്മി പാര്‍ട്ടിയാണെന്ന് കെജ്രിവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *