തിരുവനന്തപുരം: നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എയും സ്പീക്കർ എ.എൻ ഷംസീറും തമ്മിൽ വാക്‌പോര്. കേരള സഹകരണ സംഘം ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് സംഭവം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് കുഴൽനാടൻ...
Read full story
ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നതെന്ന് കെ.കെ. രമ എം.എൽ.എ. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി....
Read full story
റിപ്പോര്‍ട്ട്

സ്പീക്കറുടെ ഓഫിസിനു മുന്നിലെ പ്രതിഷേധം: 6 പ്രതിപക്ഷ എംഎൽഎമാർക്ക് അവകാശ ലംഘന നോട്ടീസ്<br>അടിയന്തര പ്രമേയ നോട്ടീസിന് തുടർച്ചയായിഅനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം സ്പീക്കർക്കറുടെ ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിലുണ്ടായ കയ്യാങ്കളിയിലെത്തിയത്<br>സ്പീക്കറുടെ ഓഫിസിനു മുന്നിലെ പ്രതിഷേധം: 6 പ്രതിപക്ഷ എംഎൽഎമാർക്ക് അവകാശ ലംഘന നോട്ടീസ്<br>തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിന് നിയമസഭ സെക്രട്ടറി നോട്ടീസയച്ചു. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം.അഷ്റഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നോട്ടിസ് നൽകിയത്. വി.കെ. പ്രകാശ് എംഎൽഎയുടെ പരാതിയിലാണ് നോട്ടീസ്.<br>വിഷയത്തിലുള്ള പ്രതികരണം പ്രിവിലേജ്, എത്തിക്സ് എന്നിവ സംബന്ധിച്ച കാര്യങ്ങൾ സമിതി മുൻപാകെ ബോധിപ്പിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര പ്രമേയ നോട്ടീസിന് തുടർച്ചയായിഅനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം സ്പീക്കർക്കറുടെ ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിലുണ്ടായ കയ്യാങ്കളിയിലെത്തിയിരുന്നു. ഉപരോധ സമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമമാണ് അസാധാരണ സംഘർഷത്തിന് വഴിവച്ചതെന്ന് കെ.കെ. രമ എംഎൽഎ ഉൾപ്പെടെയഉള്ളവർ ആരോപിച്ചിരുന്നു. കയ്യേറ്റത്തിൽ കെ.കെ. രമയുടെ കൈക്ക് പൊട്ടലുണ്ടായിരുന്നു.

By ന്യൂസ് ഡെസ്ക് June 24, 2023
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു വനിത ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ചു. സ്പീക്കർ പാനലിൽ ഉൾപ്പെട്ടതിന് പിന്നാലെ ബില്ലുകളിന്മേലുള്ള ചർച്ചയിലാണ് വടകര എം.എൽ.എ. കെ.കെ. രമ സഭ നിയന്ത്രിച്ചത്. ഈ അഭിമാനനിമിഷം ടി.പിക്ക്...
Read full story
തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് വടകര എംഎൽഎ കെ.കെ.രമ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല. എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടതെന്ന് കെ.കെ.രമ...
Read full story
തിരുവനന്തപുരം : നിയമസഭയിൽ സിപിഎം എംഎൽഎ, എംഎം മണി നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പ്രതികരിച്ച് വടകര എംഎൽഎ കെ കെ രമ. അധിക്ഷേപങ്ങളിലൂടെ തന്നെ തളർത്താമെന്ന് കരുതണ്ടെന്നും ശക്തമായ വിമർശനം ഇനിയും ഉന്നയിക്കുമെന്നും കെ...
Read full story
തിരുവനന്തപുരം: കെ.കെ രമയെ അവഹേളിച്ച എംഎം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുൻ മന്ത്രി കൂടിയായ എംഎം മണി സ്ത്രീത്വത്തെ അപമാനിച്ചിട്ട് നിയമസഭ നടത്തിക്കൊണ്ട് പോകാമെന്ന് കരുതേണ്ടെന്നും...
Read full story
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിൽ ആഭ്യന്തരവകുപ്പ് വിവേചനം കാണിക്കുന്നുവെന്നാരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.കെ.രമ അവകാശ ലംഘന നോട്ടീസ് നൽകി. യുഎപിഎ കേസ് സംബന്ധിച്ച തന്റെ ചോദ്യത്തിനു മറുപടി നൽകിയില്ലെന്നും മറ്റ് എംഎൽഎമാർക്ക്...
Read full story
തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം ലഭിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായ വടകര എം.എല്‍.എ കെ.കെ. രമ. ജനാധിപത്യ ബോധമുള്ള സകല മനുഷ്യര്‍ക്കും ഈ വിധി പകരുന്ന ആഹ്ലാദവും ശുഭാപ്തിവിശ്വാസവും...
Read full story
തിരുവനന്തപുരം : ആര്‍എംപി നേതാവ്‌ കെകെ രമയുടെ കുടുംബത്തിനും, പാര്‍ട്ടി സെക്രട്ടറി വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. വേണുവിനും രമയുടെ മകനുമെതിരെ വധഭീഷണി കത്ത്‌...
Read full story