ഹോളി ആഘോഷത്തിൽ സംഘർ‌ഷം : അഞ്ചു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ലോഡ്ജില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർ‌ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. മാർച്ച് 14 വെള്ളിയാഴ്ച രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്. ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും …

ഹോളി ആഘോഷത്തിൽ സംഘർ‌ഷം : അഞ്ചു പേര്‍ക്ക് പരിക്ക് Read More

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം …

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

വടകര തിരഞ്ഞെടുപ്പ് ഫലം – ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ് ഉറപ്പ്

വടകര തിരഞ്ഞെടുപ്പ് ഫലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും അധികം പേര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫലമാണ് വടകരയിലേത്.സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസും സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎമ്മും എന്നതിനേക്കാളുപരി തീവ്രമായ രാഷ്ട്രീയവും വ്യക്തിപരവും കൂടിയായ പോരാട്ടമാണ് വടകരയിലേത്. എല്‍ഡിഎഫിനായി കെകെ ശൈലജയും യുഡിഎഫിനായി …

വടകര തിരഞ്ഞെടുപ്പ് ഫലം – ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ് ഉറപ്പ് Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നൽകും.സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും ഒരു പി ബി അംഗത്തെയുമാണ് സിപിഐഎം പോരിനിറക്കുന്നത്.മൂന്ന് ജില്ലാ …

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും Read More

വടകരയിൽ പാളത്തിലേക്ക് വീണ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിനിടെ ട്രാക്കിൽ വീണ യുവതിഅത്ഭുതകരമായി രക്ഷപ്പെട്ടു. എടച്ചേരി നോർത്തിലെ പുള്ളിയുള്ളതിൽ റംഷിന 34യ്ക്കാണ് കാലിന് ചെറിയ പരിക്കേറ്റത്. ഇവരെ വടകര സഹകരണ ഹോസ്പിറ്റൽ പ്രവേശിച്ചു.ഇന്ന് വൈക്കുന്നേരമാണ്അപകടം കോഴിക്കോട് നിന്നു പരശുറാം എക്സ്പ്രസ് ട്രെയിനിൽ നിന്ന് വടകരയിൽ …

വടകരയിൽ പാളത്തിലേക്ക് വീണ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക് Read More

നിപ്പാ: വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

വടകര ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ്പാ വൈറസ്ബാധയാലെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി.വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും വടകര ജില്ല ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഞായറാഴ്ച രാവിലെ …

നിപ്പാ: വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു Read More

പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാൻ കൊടുത്തു; പിതാവിന് 30,200 രൂപ പിഴയും കോടതി പിരിയും വരെ തടവും*

വടകര: പ്രായപൂർത്തിയാകാത്ത മകന് മോട്ടർ സൈക്കിൾ ഓടിക്കാൻ നൽകിയ പിതാവിന് 30,200 രൂപ പിഴയ്ക്കും കോടതി പിരിയും വരെ തടവിനും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എ.വി.ഷീജ ഉത്തരവിട്ടു. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തു. അഴിയൂർ കല്ലേരി വീട്ടിൽ …

പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാൻ കൊടുത്തു; പിതാവിന് 30,200 രൂപ പിഴയും കോടതി പിരിയും വരെ തടവും* Read More

വടകര അഴിയൂർ ദേശീയ പാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

വടകര അഴിയൂർ കുഞ്ഞിപ്പള്ളിക്കടുത്ത് ദേശീയ പാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച്നിരവധി പേർക്ക് പയ്യന്നൂർ കോഴിക്കോട് റൂട്ടിലോടുന്ന ഋതിക ബസും വടകര ഭാഗത്തു നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റുമാണ് അപകടത്തിൽപ്പെട്ടത് .ഇരു ബസുകളുടെയും മുൻഭാഗം …

വടകര അഴിയൂർ ദേശീയ പാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക് Read More

മരുമകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തത് ചോദിക്കാനെത്തിയ ആറംഗ സംഘത്തിനുനേരെ ആക്രമണം ; മൂന്നുപേർക്ക് കുത്തേറ്റു.

വടകര : യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തത് ചോദിക്കാൻ എത്തിയ സംഘത്തിലെ 3 യുവാക്കൾക്ക് കുത്തേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശികളായ ഉളിയിൽ ഇർഫാ മൻസിൽ ഷിജാസ് (23), നടുവനാട് സഫിയാ മൻസിലിൽ സിറാജ് (23),നടുവനാട് കരുമ്പയിൽ ഷിഹാബ് (23) എന്നിവരെ …

മരുമകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തത് ചോദിക്കാനെത്തിയ ആറംഗ സംഘത്തിനുനേരെ ആക്രമണം ; മൂന്നുപേർക്ക് കുത്തേറ്റു. Read More

നാട്ടുകാരൊന്നും ശരിയല്ലന്ന പരാതിയുമായി കളളൻ

വടകര : അഴിയൂരിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നു പണം അപഹരിച്ച സംഭവത്തിൽ ഒരാളെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ പേരോറ പുതിയപുരയിൽ രാജീവൻ എന്ന സജീവൻ ( 44 ) ആണു പിടിയിലായത്. ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണു …

നാട്ടുകാരൊന്നും ശരിയല്ലന്ന പരാതിയുമായി കളളൻ Read More