റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്ഡ കോവിഡ് ബാധയെതുടര്‍ന്ന് മരിച്ചു

April 19, 2021 - 9:05 am

ബംഗളൂരു: മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്‍ഡ അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. 2015 ല്‍ സാന്റിയാഗോയില്‍ നടന്ന വനിതാ ബിഡിഒ ജൂണിയര്‍ ലോകകപ്പ് ,2013 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വനിതതാ ഹീറോ ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട്-2, 2013 ക്വാലാംപൂരില്‍ നടന്ന വനിതാ ഏഷ്യാകപ്പ് എന്നീ ടൂര്‍ണമെന്‍റുകളില്‍ അനുപമ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *