ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു

November 8, 2022

മഹാരാഷ്‌ട്ര: ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോൺഗ്രസ് സേവാദൾ ജനറൽ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാർ പാണ്ഡെ(75) ആണ് മരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജുമായ ജയറാം രമേശാണ് ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ചത്. ഭാരത് ജോഡോ …

അപ്രതീക്ഷിതമായി രശ്മി ജയഗോപാലിന്റെ വിയോഗം

September 20, 2022

സ്വന്തം സുജാത എന്ന സീരിയലിലൂടെ സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രശ്മി ജയ ഗോപാൽ അപ്രതീക്ഷിതമായി യാത്രയായി . പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തേക്ക് വന്ന രശ്മിയുടെ ആദ്യ സീരിയൽ സത്യം ശിവം സുന്ദരം ആണ് . കായംകുളം കൊച്ചുണ്ണിയുടെ മകന്‍ …

ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ അന്തരിച്ചു

July 23, 2022

മ്യൂണിക്: ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ (85) അന്തരിച്ചു. പശ്ചിമ ജര്‍മനിയെ 1966 ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകനായിരുന്നു.ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമാണ് സീലര്‍. ഹാംബര്‍ഗിനു വേണ്ടിയാണ് ഉവെ സീലര്‍ ക്ലബ് കരിയര്‍ ചെലവഴിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് …

ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു

July 19, 2022

മുംബൈ : പ്രശസ്ത ഗസൽ – ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. ജൂലൈ 18 വൈകുന്നേരം 7.45നായിരുന്നു അന്ത്യം. അമൃത്സറിൽ ജനിച്ച് ഭുപീന്ദർ സിംഗ് ആകാശവാണിയിലൂടെയാണ് …

നാഗസ്വര വിദ്വാൻ തൃശൂർ പി.ഗോവിന്ദൻകുട്ടി അന്തരിച്ചു

July 11, 2022

തൃശൂർ : എസ്.ആർ.വി മ്യൂസിക് കോളേജിലെ റിട്ട.സംഗീത അദ്ധ്യാപകനും നാഗസ്വര വിദ്വാനുമായ തൃശൂർ പി.ഗോവിന്ദൻകുട്ടി അന്തരിച്ചു. 80 വയസായിരുന്നു. സംസ്‌കാരം 2022 ജൂലൈ 11ന് രാവിലെ 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. പാറമേക്കാവ് ക്ഷേത്രത്തിലെ നാഗസ്വരം കലാകാരനായിരുന്നു. 1984ൽ സംഗീത നാടക അക്കാഡമി …

പല്ലോന്‍ജി മിസ്ത്രിയ്ക്ക് വിട

June 29, 2022

മുംബൈ: പ്രമുഖ വ്യവസായിയും ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് മേധാവിയുമായ പല്ലോന്‍ജി മിസ്ത്രി അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് രാജ്യത്തെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളിലാന്നാണ്. ഗുജറാത്തിലെ പാഴ്സി കുടുംബത്തില്‍ ജനിച്ച അദ്ദേഹം 2003 …

ചലച്ചിത്ര നടൻ ഖാലിദ് അന്തരിച്ചു:മരണം വൈക്കത്ത് ഷൂട്ടിംഗിനിടെ

June 24, 2022

കോട്ടയം: നടൻ പി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിംഗിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ, ഛായാഗ്രഹകൻ ജിoഷി ഖാലിദ് എന്നിവർ മക്കളാണ്. ആലപ്പി തീയേറ്റേഴ്സിൽ അംഗമായിരുന്ന അദ്ദേഹം നിരവധി …

ഗോപി ചന്ദ് നാരംഗ് അന്തരിച്ചു

June 17, 2022

നോര്‍ത്ത് കരോലിന (യു.എസ്.എ.): പ്രമുഖ ഉറുദു പണ്ഡിതനും സാഹിത്യ നിരൂപകനും സാഹിത്യ അക്കാദമി മുന്‍ ചെയര്‍പേഴ്സനുമായ ഗോപി ചന്ദ് നാരംഗ് (91) അന്തരിച്ചു. ലോകത്തില്‍ ഉര്‍ദു ഭാഷയ്ക്ക് മേല്‍വിലാസം നേടിക്കൊടുത്ത അതുല്യപ്രതിഭയായിരുന്നു ഗോപി ചന്ദ് നാരംഗ്. യു.എസിലെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ …

പ്രയാർ ഗോപാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം

June 5, 2022

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന് അനുശോചനമറിയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ശബരിമല പ്രക്ഷോഭ കാലത്തെ പ്രയാറിന്റെ അറസ്റ്റടക്കം ഓർത്തെടുത്താണ് സുധാകരന്റെ അനുശോചന സന്ദേശം. വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ പ്രയാർ എന്നും മുൻപന്തിയിലായിരുന്നുവെന്ന് …

നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു

June 4, 2022

ബംഗളൂരു: നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) ബെംഗളൂരുവില്‍ അന്തരിച്ചു. നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു അന്ത്യം. ചിക്കമഗളൂരു ബസരിക്കരെ സ്വദേശിയാണ്. 1987-ല്‍ ‘ആരംഭ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. പിന്നീട് രാജ്കുമാര്‍, വിഷ്ണുവര്‍ധന്‍, …