റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ഥാനാര്‍ഥി മരിച്ചു; ജംഗിപൂരില്‍ വോട്ടെടുപ്പ് മാറ്റിവച്ചു

April 18, 2021 - 11:09 am

കൊല്‍ക്കത്ത: സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്നു പശ്ചിമ ബംഗാളിലെ ജംഗിപൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി. ജംഗിപൂരിലെ ആര്‍.എസ്.പി. സ്ഥാനാര്‍ഥി പ്രദീപ്കുമാര്‍ നന്ദി(73)യാണ് മരിച്ചത്. നാല് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *