റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉഭയകക്ഷി ചർച്ചകൾക്കായി കസാഖിസ്ഥാൻ പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നു

April 7, 2021 - 9:38 pm

കസാഖിസ്ഥാൻ റിപ്പബ്ലിക്കിന്റെ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ നൂർലാൻ യെർമെക്ബയേവ് ,ഏപ്രിൽ 7 മുതൽ 10 വരെ  ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം  നടത്തുന്നതാണ്. . ഇന്ന് ജോധ്പൂരിലെത്തുന്ന അദ്ദേഹം   തുടർന്ന് ജൈസാൽമർ, ഡൽഹി ആഗ്ര എന്നീ  സ്ഥലങ്ങളിലെ സന്ദർശനത്തിനു ശേഷം   ,  ഇന്ത്യയുടെ പ്രതിരോധ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതാണ് . 2021 ഏപ്രിൽ 09 ന് ലെഫ്റ്റനന്റ് ജനറൽ നൂർലാൻ യെർമെക്ബയേവ് ,ഇന്ത്യൻ പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗുമായി  ദില്ലിയിൽ  കൂടിക്കാഴ്ച നടത്തും.കസാഖിസ്ഥാൻ പ്രതിരോധ മന്ത്രിയായി ലെഫ്റ്റനന്റ് ജനറൽ നൂർലാൻ യെർമെക്ബയേവിനെ വീണ്ടും നിയമിച്ചതിനുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *