കണ്ണൂർ: ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തു
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിന്യസിച്ചിട്ടുള്ള ഫ്‌ളയിംഗ് സ്‌ക്വാഡ് വ്യാഴാഴ്ച അഴീക്കോട് മണ്ഡലത്തിലെ പയ്യാമ്പലം ബീച്ച് റിസോര്‍ട്ട് സമീപത്തു നിന്നും ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തതായി ഇലക്ഷന്‍ ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.