
റിപ്പോര്‍ട്ട്
കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ്,കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
February 27, 2024
അഴീക്കോട്:അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു.അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട...
Read full story




