റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യസേവന വിഭാഗത്തില്‍ ജോലി ചെയ്യുന്നതും തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളതുമായ മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരായിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സ്‌പെഷ്യല്‍ പോളിംഗ് ബൂത്ത് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഈ ബൂത്തില്‍ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് മട്ടന്നൂര്‍ നിയോജക മണ്ഡലം വരണാധികാരി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *