അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ഒല്ലൂക്കര പോസ്റ്റ്‌ ഓഫീസ് മുഖേന പ്രവർത്തിക്കുന്ന ഏജന്റ് ഷീല. സി. പൗലോസിന്റെ ഏജൻസി 2020 ഡിസംബർ 31നു അവസാനിച്ചു. ഏജൻസി ജില്ലാ കളക്ടർ പുതുക്കി നൽകിയിട്ടില്ല. ഏജൻസി ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനം നിക്ഷേപക ധനദുരുപയോഗം എന്നിവ നടത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. നിക്ഷേപകർ തുടർന്നുള്ള സാമ്പത്തിക ഇടപാടുകൾ ഒല്ലൂക്കര പോസ്റ്റ്‌ ഓഫീസ് മുഖേന നേരിട്ടു നടത്തണമെന്നു ജില്ലാ കലക്ടർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *