റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിടികിട്ടാപ്പുളളി നെടുമ്പാശേരിയില്‍ അറസ്റ്റില്‍

March 22, 2021 - 9:46 am

നെടുമ്പാശേരി: ഡല്‍ഹി പോലീസിന്റെ പിടികിട്ടാപുളളിയായ യുവാവ് കൊച്ചി രാജ്യാന്തര വിവമാനത്താവളത്തില്‍ അറസ്റ്റിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സിങ്കപ്പൂരിലേക്ക് കടക്കാനെത്തിയ വളപട്ടണം സ്വദേശി നസീബ് അബ്ദുള്‍ കരിം (32) ആണ് പിടിയിലായത്.

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് കമ്പ്യൂട്ടര്‍ ശ്രൃഗലയില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് . ന്യൂഡല്‍ഹി സ്‌പെഷല്‍ സെല്‍ഡപ്യൂട്ടി കമ്മീഷണറേറ്റാണ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുളളത്. പ്രതിയെ നെടുമ്പാശേരി പോലീസ് വഴി ഡല്‍ഹി പോലീസിന് കൈമാറും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *