
പിടികിട്ടാപ്പുളളി നെടുമ്പാശേരിയില്‍ അറസ്റ്റില്‍
നെടുമ്പാശേരി: ഡല്‍ഹി പോലീസിന്റെ പിടികിട്ടാപുളളിയായ യുവാവ് കൊച്ചി രാജ്യാന്തര വിവമാനത്താവളത്തില്‍ അറസ്റ്റിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സിങ്കപ്പൂരിലേക്ക് കടക്കാനെത്തിയ വളപട്ടണം സ്വദേശി നസീബ് അബ്ദുള്‍ കരിം (32) ആണ് പിടിയിലായത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് കമ്പ്യൂട്ടര്‍ ശ്രൃഗലയില്‍ നിന്ന് പ്രതിയെ …