ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ 15കാ​രി​യെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഉ​സ്താ​ദ് അ​റ​സ്റ്റി​ൽ

കാ​യം​കു​ളം: ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ 15കാ​രി​യെ കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് ചൂ​ര​ൽ​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി​യാ​യ ഉ​സ്താ​ദ് അ​റ​സ്റ്റി​ൽ.കീ​രി​ക്കാ​ട് വേ​രു​വ​ള്ളി ഭാ​ഗം ത​യ്യി​ൽ പ​ടീ​റ്റ​തി​ൽ യൂ​സ​ഫ് കു​ട്ടി (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​യം​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

​കേ​സി​ലെ ഒ​ന്നാം പ്ര​തി​ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.

ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →