റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

February 5, 2021 - 11:33 am

അട്ടപ്പാടി: അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു. വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടര്‍ന്നാണ്‌ ശിശുമരിച്ചതെന്നാണ്‌ ആരോപണം. കാരറ ഊരിലെ റാണി-നിസാം ദമ്പദികളുടെ പെണ്‍കുഞ്ഞാണ്‌ മരിച്ച്‌ത്‌

ശ്വാസ തടസ്സമുണ്ടായിരുന്ന കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകാന്‍ വൈകിയെന്നാണ്‌ ആരോപണം. വെന്‍റിലേറ്റര്‍ സൗകര്യമുളള ആംബുലന്‍സ്‌ എത്താന്‍ വൈകിയതാണ്‌ മെഡിക്കല്‍ കോളേജിലേക്ക മാറ്റാന്‍ വൈകിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *