പാലക്കാട്: അട്ടപ്പിളളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് കരുതുന്ന അസം സ്വദേശിയെ അങ്കമാലിയില്‍ വച്ച് പോലീസ് പിടികൂടി. ഇവര്‍ കുഞ്ഞിന്റെ അമ്മയാണെന്നാണ് വിവരം. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് തൊട്ടടുത്ത ബസില്‍ കയറി അങ്കമാലിയിലേക്ക് പോവുകയായിരുന്നെന്നാണ്...
Read full story
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം
റിപ്പോര്‍ട്ട്

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

By ന്യൂസ് ഡെസ്ക് February 5, 2021
അട്ടപ്പാടി: അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു. വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടര്‍ന്നാണ്‌ ശിശുമരിച്ചതെന്നാണ്‌ ആരോപണം. കാരറ ഊരിലെ റാണി-നിസാം ദമ്പദികളുടെ പെണ്‍കുഞ്ഞാണ്‌ മരിച്ച്‌ത്‌ ശ്വാസ തടസ്സമുണ്ടായിരുന്ന കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകാന്‍ വൈകിയെന്നാണ്‌ ആരോപണം. വെന്‍റിലേറ്റര്‍ സൗകര്യമുളള ആംബുലന്‍സ്‌ എത്താന്‍ വൈകിയതാണ്‌ മെഡിക്കല്‍...
Read full story
ദുബൈ: കോവിഡിനെ നേരിടാൻ എല്ലാവരും മാസ്ക് ധരിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോൾ ഒരു കുഞ്ഞ് അതിഥിയ്ക്ക് അതത്ര പിടിച്ചില്ല, ഡോക്ടറുടെ മാസ്ക് വലിച്ചൂരാൻ നോക്കുന്ന നവജാത ശിശുവിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി. ഡോക്ടർ തന്നെയാണ് ചിത്രം പങ്കുവച്ചത്. യുഎഇയിലുള്ള...
Read full story