റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട് തർക്കപരിഹാരത്തിന് പ്രത്യേക പാനൽ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രവാസികളെ ഇരട്ട നികുതിയിൽ നിന്ന് ഒഴിവാക്കി. സ്റ്റാർട്ടപ്പുകളെ നികുതിയിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ആദായനികുതി ഘടനയിൽ ഇത്തവണ മാറ്റം വരുത്തിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *