റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍ പ്രശാന്ത്‌ കേരള പോലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്

February 1, 2021 - 8:14 am

തിരുവനന്തപുരം: കേരള പോലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി എസ്‌എസ്‌ബിയിലെ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്തിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായിരുന്ന ഡികെ പൃഥ്വിരാജ്‌ ഡിവൈഎസ്‌പി യായി പ്രമോഷനാകുന്ന ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ് നടന്നത്‌. സംസ്ഥാന വൈസ്‌ പ്രസിഡന്‍റുമാരായി തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍റൂം എസ്‌ഐ വി ചന്ദ്ര ശേഖരന്‍,കോഴിക്കോട്‌ സിറ്റി ട്രാഫിക്ക്‌ എസ്‌ഐ പിടി മുരളീധരന്‍, എന്നിവരെയും സ്റ്റാഫ്‌ കൗണ്‍സിലിലേക്ക്‌ സംസ്ഥാന നിര്‍വാഹകസമിതി അംഗംങ്ങളായ എസ്‌എസ്‌ ജയകുമാര്‍, ,പിവി സതീശന്‍, എന്നിവരെയും തെരഞ്ഞെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *