റിപ്പോര്‍ട്ട്
News Editor
തര്‍ക്കം തെരുവിലെലേക്ക്

മുഖ്യമന്ത്രി പദത്തെ ചൊല്ലിയുളള തർക്കം : മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തി.

May 8, 2026 - 5:02 am

ഹൈലൈറ്റുകൾ

  • കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാന തര്‍ക്കം തെരുവിലേക്കെത്തിയതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.മുസ്ലീംലീഗ്
  • വി ഡി സതീശനും കെ സി വേണുഗോപാലിനും പിന്തുണയായി പോസ്റ്ററുകളും പ്രകടനങ്ങളും നടക്കുന്നത്, യു ഡി എഫ് വിജയത്തിന്റെ തിളക്കം കെടുത്തുന്നതും ജനങ്ങളെ അവഹേളിക്കുന്നതുമാണെന്ന് ലീഗ് വിമര്‍ശിച്ചു.
  • തര്‍ക്കം അവസാനിപ്പിക്കാന്‍ കെ പി സി സി നേതൃത്വം ഉടന്‍ ഇടപെട്ട് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നും, കോണ്‍ഗ്രസ് നേതാക്കളുടെ മൗനം വിമര്‍ശനത്തിന് ഇടയാക്കുന്നതായും ലീഗ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *