
റിപ്പോര്‍ട്ട്
ആര്‍ പ്രശാന്ത് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്
By ന്യൂസ് ഡെസ്ക്
•
February 1, 2021
തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി എസ്‌എസ്‌ബിയിലെ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്തിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായിരുന്ന ഡികെ പൃഥ്വിരാജ് ഡിവൈഎസ്‌പി യായി പ്രമോഷനാകുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായി തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍റൂം എസ്‌ഐ വി...
Read full story

