ചിറ്റാര്‍: ചിറ്റാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറിയ ഡിസിസി അംഗം സജി കുളത്തുങ്കലിനെ കോണ്‍ഗസ് പുറത്താക്കി. പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ വന്നതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സജി പ്രസിഡന്റ് സ്ഥാനത്തേക്ക മത്സരിച്ച് വിജയിക്കുകയായിരുന്നു. എല്‍ഡിഎപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയിരുന്ന എംഎസ് രാജേന്ദ്രനെ തോല്‍പ്പിച്ചാണ് സജി കുളത്തുങ്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്. .
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

